സോഷ്യൽ മീഡിയയിൽ വമ്പൻ വരവേൽപ്പ് | filmibeat Malayalam

2019-03-21 21

social media about lucifer trailer
താരങ്ങളില്‍ പലരും സംവിധാനവുമായി എത്തുന്നുണ്ട്. അഭിനേതാവില്‍ നിന്നുള്ള പുതിയ തുടക്കത്തിനും ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കാറുള്ളത്. പണി അറിയാവുന്നവന്‍ പടം പിടിച്ചാല്‍ നെഞ്ചുവിരിച്ച് നില്‍ക്കാന്‍ ട്രെയിലര്‍ മാത്രം മതിയെന്നാണ് ട്രോളര്‍മാരും സോഷ്യൽമീഡിയയും പറയുന്നത്.+